1. അതികാന്തം

  1. നാ.
  2. ഒരുതരം രത്നം
 2. അതിഗന്ധം

  1. നാ.
  2. ചേമന്തി
  3. ഗന്ധകം
  4. വാസനപ്പുല്ല്, ഇഞ്ചിപ്പുല്ല്
  5. ഒരുതരം മുല്ല
  6. ഗന്ധരാജൻ, ഒരു ഔഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക