1. അതിക്രമം

  1. നാ.
  2. ലംഘനം, കടക്കൽ
  3. മര്യാദകേട്, ധിക്കാരം
  4. അവകാശത്തെയോ നിയമത്തെയോ ലംഘിക്കൽ
  5. കുറ്റം, കഠിനപ്രവൃത്തി
  6. അതിരുകവിയൽ, ആസക്തി
  7. ശക്തമായ ആക്രമണം, കൈയേറ്റം
  8. അതിർത്തി ലംഘിക്കൽ
  9. (സമയം) കടന്നുപോകൽ
 2. അതിക്രമം, -ക്രമണം

  1. നാ.
  2. കടന്നേറ്റം, ആക്രമണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക