1. അതിക്രമിക്കുക

    1. ക്രി.
    2. അതിരുകവിയുക (ദേശത്തിലോ കാലത്തിലോ)
    3. (ധർമം, ആചാരം, മുറ ഇത്യാദികളെ) ലംഘിക്കുക
    4. മെച്ചപ്പെട്ടിരിക്കുക, (എണ്ണത്തിലും, വലുപ്പത്തിലും) അതിശയിക്കുക
    5. ആക്രമിക്കുക, ജയിച്ചടക്കുക
    6. ഒഴിവാക്കുക, അവഗണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക