-
അതിഖരം
- നാ.
-
ഓരോ വർഗത്തിലെയും രണ്ടാമത്തെ അക്ഷരം, ഖ, ഛ, ഠ, ഥ, ഫ എന്നിവ. (ഖരങ്ങളെക്കാൾ ഖരത്വം ഏറിയിരിക്കുന്നതിനാൽ.)
-
അധികാരം
- നാ.
-
മേൽനോട്ടം, ആധിപത്യം, ഭരണാവകാശം, വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിയോഗിക്കാനും ശിക്ഷിക്കാനും മറ്റും വ്യവസ്ഥാനുസാരം സിദ്ധിച്ചിട്ടുള്ള ശക്തി
-
കോയ്മ
-
അവകാശം, അനിഭ വാവകാശം
-
അർഹത, യോഗ്യത
-
ഒരു പ്രബന്ധത്തിൻറെ വിഭാഗം
-
അംശം, പകുതി, പ്രവൃത്തി, താലൂക്കിൻറെ ഒരു വിഭാഗം, സംബന്ധം, പരാമർശം