1. അതിഗമിക്കുക

    Share screenshot
    1. വേറൊന്നിനെ കടന്നുപോകുക, അതിശയിക്കുക
    2. കഴിച്ചുകൂട്ടുക
    3. മരിക്കുക, രക്ഷപ്രാപിക്കുക
  2. അധിഗമിക്കുക

    Share screenshot
    1. പ്രാപിക്കുക, സിദ്ധിക്കുക
    2. പഠിക്കുക, പഠിച്ചറിയുക
    3. അടുത്തുചെല്ലുക, സമീപിക്കുക
    4. സഹവസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക