-
അതിഗ്രഹം
- നാ.
-
ഗ്രഹങ്ങൾക്കു, (ഇന്ദ്രിയങ്ങൾക്കു) വിഷയമായ, (ഗ്രഹങ്ങൽ എട്ട്. അവയ്ക്ക് ഓരോന്നിനും ഓരോ അതിഗ്രഹവും. പ്രാണൻ (ഘ്രാണം), വാഗിന്ദ്രിയം, രസനേന്ദ്രിയം, ചക്ഷുസ്സ്, ശ്രാത്രം, മനസ്സ്, ഹസ്തം, ത്വക്ക്, എന്ന് എട്ടുഗ്രഹങ്ങൾക്ക്, ക്രമത്തിൽ അപാനൻ, (ഗന്ധം), നാമം, രസം, രൂപം, ശബ്ദം, കാമം, കർമം സ്പർശം എന്നീ എട്ട് അതിഗ്രഹങ്ങൾ)
-
സൂക്ഷ്മ മായ ജ്ഞാനം
-
കരകവിയൽ, അതിശായനം
-
ക്രമാധികമായ ആദാനം