1. അതിചാരം

    1. നാ.
    2. അതിരുകടക്കൽ, ലംഘനം
    3. അക്രമം, കൈയേറ്റം
    4. കടന്നുകയറ്റം, അതിശയിക്കൽ
    5. (ജ്യോ.) കുജാദിപഞ്ചഗ്രഹങ്ങൾ ക്ലിപ്തകാലത്തിനുമുമ്പ് ഒരു രാശിയിൽനിന്ന് അടുത്തരാശിയിലേക്ക് കടക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക