1. അതിച്ഛന്ദസ്സ്

    1. നാ.
    2. അതിജഗതി, അതിധൃതി എന്നീ ഛന്ദസ്സുകൾ
    3. യജ്ഞവേദികയിലെ പ്രത്യേക ഇഷ്ടികയുടെ പേർ
    4. വൈദികവിധി ലങ്ഘിക്കുന്നവൻ
    5. ആശയട്ട വ്യക്തി
    6. ലൗകികാസക്തി നശിച്ചവൻ, വിരക്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക