-
അതിതരണം
- നാ.
-
(മറുകര) കടക്കൽ, ഉല്ലംഘനം
-
വിഷമത്തെ കടന്നുപോകൽ
-
അധിധാരണം
- നാ. രസ.
-
രാസപരിണാമം കൂടാതെ വലിച്ചെടുക്കൽ, വാതകങ്ങളുടെയും മറ്റും കണങ്ങൾ ചില ലോഹങ്ങൾ അവയുടെ ഘടനയ്ക്കുള്ളിൽ തടഞ്ഞുനിറുത്തുന്ന പ്രക്രിയ