1. അതിപത്തി

    1. നാ.
    2. ലംഘനം, ചെയ്യാതെ കഴിഞ്ഞുപോകൽ, വീഴ്ച, ഉപേക്ഷ. ഉദാ: ക്രിയാതിപത്തി = കർമം പൂർത്തിയാകാതിരിക്കൽ
  2. അധിപതി

    1. നാ.
    2. ഒരു മർമം
    3. അധിപൻ, നാഥൻ, പരമാധികാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക