1. അതിപ്രൗഢ1

  1. വി.
  2. വലരെ പ്രവൃദ്ധമായ
  3. അധികം ഉദ്ധതമായ
  4. വളരെ പ്രൗഢിയുള്ള, ആഡംബരപ്രിയമുള്ള
 2. അതിപ്രൗഢ2

  1. നാ.
  2. വിവാഹപ്രായം കവിഞ്ഞ സ്ത്രീ, വളർച്ചമുറ്റിയവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക