-
അതിപ്രൗഢ1
- വി.
-
വലരെ പ്രവൃദ്ധമായ
-
അധികം ഉദ്ധതമായ
-
വളരെ പ്രൗഢിയുള്ള, ആഡംബരപ്രിയമുള്ള
-
അതിപ്രൗഢ2
- നാ.
-
വിവാഹപ്രായം കവിഞ്ഞ സ്ത്രീ, വളർച്ചമുറ്റിയവൾ