1. അതിബലം

    1. നാ.
    2. കവിഞ്ഞശക്തി
    3. വലിയ സൈന്യം
  2. അധിബലം

    1. നാ.
    2. വാഗ്വാദം, വാക്കേറ്റം
    3. നാടകത്തിലെ ഗർഭസന്ധിയുടെ രംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക