-
അതിയോഗം
- നാ.
-
അധികമായ ചേർച്ച, ആധിക്യം
-
(ജ്യോ.) ഒരു ശുഭയോഗം
- വൈദ്യ.
-
വിധിച്ചിട്ടുള്ള മാത്രയിൽ കൂടുതൽ ഔഷധം ചേർക്കൽ
-
അധിയോഗം
- നാ. ജ്യോ.
-
ചന്ദ്രൻറെ ആറ്, ഏഴ്, എട്ട് ഈ സ്ഥനങ്ങളിൽ ശുഭഗ്രഹങ്ങൾ നിൽക്കുന്ന യോഗം