1. അതിരാത്രം

    1. നാ.
    2. നടുരാത്രി
    3. സോമയജ്ഞങ്ങളിൽ ഒന്ന്
    4. ഒരു രാത്രികൊണ്ടു നടത്താവുന്നതും ജ്യോതിഷ്ടോമയാഗത്തിൻറെ അംഗവുമായ ഒരു യാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക