-
അതിവചനം
- നാ.
-
വളരെ ഉച്ചത്തിലുള്ള സംസാരം
-
കടന്ന വാക്ക്, മര്യാദവിട്ട സംസാരം
-
അധിവചനം
- നാ.
-
പക്ഷംപിടിച്ചു വാദിക്കൽ, മറ്റൊരാളിനുവേണ്ടി സംസാരിക്കൽ