-
അതിവാസം
- നാ.
-
ശ്രാദ്ധത്തിൻറെ തലേ നാലത്തെ ഉപവാസം
-
അധിവാസം1
- നാ.
-
ആവാസം
-
കുടിപാർപ്പിടം, വാസസ്ഥാനം
-
ഉപവാസസത്യാഗ്രഹം
-
ചട്ട, മേലങ്കി
-
ജൻമസ്ഥലം, വിഗ്രഹത്തിൻറെ പ്രാണപ്രതിഷ്ഠ
-
അധിവാസം2
- നാ.
-
സുഗന്ധദ്രവ്യം, സുഗന്ധം പൂശൽ