1. അതിവാസനം

    1. നാ.
    2. (ശരീരത്തിൽ ചെയ്യുന്ന) സുഗന്ധലേപനം
  2. അധിവാസനം

    1. നാ.
    2. വാസന പിടിക്കൽ, കുറിക്കൂട്ടുകൾ മാല മുതലായവകൊണ്ടുള്ള സംസ്കാരം
    3. വിഗ്രഹത്തിൻറെ പ്രാണപ്രതിഷ്ഠ, വിഗ്രഹത്തിൽ ദേവതാവാഹനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക