-
അതിവൃത്തി
- നാ.
-
കവിയൽ, കവിഞ്ഞുനിൽക്കൽ, ജയിക്കൽ
-
ലങ് ഘനം
-
അതിശയോക്തി
-
വലിയ പ്രവാഹം
-
കഠിനപ്രയത്നം