-
അതിശയ
- വി.
-
കവിഞ്ഞ, ഉത്കർഷമുള്ള, ശ്രഷ്ഠതയുള്ള
-
ആദിശ്യ
- അവ്യ.
-
നിർദേശിച്ചിട്ട്, ആജ്ഞാപിച്ചിട്ട്, പറഞ്ഞിട്ട്
-
അതിശയി
- നാ.
-
ഉത്കൃഷ്ടമായ
-
അത്യധികമായ
-
അതിശായി
- വി.
-
അതിശയിക്കുന്ന സ്വഭാവമുള്ള
-
അദേശ്യ
- വി.
-
നിർദേശിക്കാൻ വയ്യാത്ത, ഉപദേശത്തിനു യോഗ്യമല്ലാത്ത, സൂചിപ്പിക്കാൻ അയോഗ്യമായ
-
ദേശത്ത് അല്ലെങ്കിൽ സ്ഥലത്ത് ഇല്ലാത്ത
-
നിർദിഷ്ടമായ, സമയത്ത് ഇല്ലാത്ത