1. അത്തപ്പൂവ്

    1. നാ.
    2. ചിങ്ങമാസത്തിൽ അത്തം നാൾ മുതൽ തിരുവോണം വരെ പൂക്കൾ കൊണ്ടു വീട്ടുമുറ്റത്തു ചെയ്യുന്ന അലങ്കാരം, തൃക്കാക്കരയപ്പനെ ഉദ്ദേശിച്ചു ചെയ്യുന്ന പൂവിടൽ ചടങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക