-
അത്തരം
- അവ്യ.
-
അപ്രകാരമുള്ള, അങ്ങനെയുള്ള
-
അധരം
- നാ.
-
കീഴ്ചുണ്ട്
-
അരയ്ക്കു താഴെയുള്ള ഭാഗം
-
പ്രശ്നോത്തരം
-
ആതരം
- നാ.
-
കടത്തുകൂലി
-
(നദിയും മറ്റും) കടക്കൽ
-
ആതാരം
- നാ.
-
ആതരം
-
ആദരം, ആദരവ്
- നാ.
-
വണക്കം, ബഹുമാനം, വിനയപ്രദർശനം, വകവയ്ക്കൽ
-
ആധാരം
- നാ.
-
ആശ്രയം, ആസ്ഥാനം, താങ്ങ്
-
ആസ്പദം, തെളിവ്
-
പ്രമാണം, നിലം, പുരയിടം മുതലായവയുടെ ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
-
പാത്രം, ഭാജനം
-
ജലാശയം, കുളം
- വ്യാക.
-
അധികരണം (ആധാരികാവിഭക്തിയുടെ അർത്ഥം)
- നാ.
-
യോഗശാസ്ത്രപ്രകാരമുള്ള ഷഡാധാരങ്ങളിൽ ഒന്ന്, മൂലാധാരം
-
ആധ്രം
- നാ.
-
ആശ്രയം, ആധാരം