1. അതാവ്

    Share screenshot
    1. വേദന, ദുഃഖം, കഷ്ടത
  2. അത്തവ്വ്

    Share screenshot
    1. ആ സമയം, ആ സന്ദർഭം
  3. അതീവ

    Share screenshot
    1. ധാരാളം, ഏരെ, അധികം, ഏറ്റവും
  4. അത്താവ്

    Share screenshot
    1. ഭക്ഷിക്കുന്നവൻ. (സ്ത്രീ.) അത്ത്രി
  5. അഥവാ

    Share screenshot
    1. ഒരുപക്ഷേ, അല്ലെങ്കിൽ, അല്ലാത്തപക്ഷം
  6. അദേവ

    Share screenshot
    1. ദേവനല്ലാത്ത
    2. ദിവ്യമല്ലാത്ത, ദേവോചിതമല്ലാത്ത
    3. ഈശ്വരചിന്തയില്ലാത്ത, മതവിശ്വാസമില്ലാത്ത, അധാർമിക
  7. അദൈവ

    Share screenshot
    1. ദിവ്യമല്ലാത്ത, ദൈവകൽപിതമല്ലാത്ത, വിധിവിഹിതമല്ലാത്ത
    2. ഭാഗ്യദോഷമുള്ള, ദൗർഭാഗ്യമുള്ള
  8. അധവ

    Share screenshot
    1. ഭർത്താവ് ഇല്ലാത്തവൾ, വിധവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക