1. അത്താവ്

    1. നാ.
    2. ഭക്ഷിക്കുന്നവൻ. (സ്ത്രീ.) അത്ത്രി
  2. അത്തവ്വ്

    1. നാ.
    2. ആ സമയം, ആ സന്ദർഭം
  3. അധവ

    1. വി.
    2. ഭർത്താവ് ഇല്ലാത്തവൾ, വിധവ
  4. അഥവാ

    1. അവ്യ.
    2. ഒരുപക്ഷേ, അല്ലെങ്കിൽ, അല്ലാത്തപക്ഷം
  5. അതാവ്

    1. നാ.
    2. വേദന, ദുഃഖം, കഷ്ടത
  6. അദേവ

    1. വി.
    2. ദേവനല്ലാത്ത
    3. ദിവ്യമല്ലാത്ത, ദേവോചിതമല്ലാത്ത
    4. ഈശ്വരചിന്തയില്ലാത്ത, മതവിശ്വാസമില്ലാത്ത, അധാർമിക
  7. അതീവ

    1. അവ്യ.
    2. ധാരാളം, ഏരെ, അധികം, ഏറ്റവും
  8. അദൈവ

    1. വി.
    2. ദിവ്യമല്ലാത്ത, ദൈവകൽപിതമല്ലാത്ത, വിധിവിഹിതമല്ലാത്ത
    3. ഭാഗ്യദോഷമുള്ള, ദൗർഭാഗ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക