1. അത്താർ

    1. നാ.
    2. ഓട(ൽ)പൊളികൊണ്ടുള്ള ഒരുതരം പായ്
  2. അത്തർ

    1. നാ.
    2. ഒരു സുഗന്ധദ്രവ്യം
  3. അതിർ

    1. നാ.
    2. ഒരു സ്ഥലത്തെ അടുത്ത സ്ഥലത്തിൽനിന്ന് വേർതിരിക്കുന്ന വരമ്പ്, എലുക
    3. അവസാനം, അന്തം
    4. മര്യാദ, ഔചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക