-
അത്തി3
- നാ.
-
എല്ല്
-
അത്തി1
- നാ.
-
ഒരു വലിയമരം, നാൽപ്പാൽമരങ്ങളിൽ ഒന്ന്
-
അത്തി2
- നാ.
-
ആന; അത്തിമുകൻ = ഹസ്തിയുടെ മുഖമുള്ളവൻ, ഗണപതി
-
ആതി
- നാ.
-
താറാവ്
-
ഒരുതരം ലക്ഷി, പൊന്മ, പൊന്മാൻ
-
ആത്തി1
- നാ.
-
ഉറയ്ക്കാത്ത ഭൂമി
-
ആത്തി2
- നാ.
-
ആത്തമരം, വ്ലാത്തി
-
ആത്തി3
- നാ.
-
അകത്തിക്കീര
-
ആദി1
- വി.
-
ആദ്യത്തെ, ഒന്നാമത്തെ, മുൻപുള്ള, മുഖ്യമായ
-
മുതലായ, (സമാസാന്തത്തിൽ) ഉദാ: പക്ഷിമൃഗാദികൾ
- നാ.
-
ആരംഭം, തുടക്കം
-
മൂലകാരണം
-
ആദ്യഭാഗം
-
ആദ്യഫലം
-
വേദം
-
ആദി2
- നാ.
-
തിന്നുന്നവൻ
-
ആധി
- നാ.
-
മനോവേദന, ഉൽക്കണ്ഠ്, വിചാരം, വ്യാകുലത, ദു:ഖം
-
അധിഷ്ഠാനം, ഇരിപ്പിടം
-
നിർവചനം, അഭിധാനം
-
പ്രത്യാശ
-
ധർമചിന്ത
-
കുടുംബകാര്യത്തിൽ വ്യാപൃതൻ