1. അത്തേ

  1. വ്യാക.
  2. പുരണിതദ്ധിതത്തോടു ചേരുന്ന വിശേഷണപ്രത്യയം. ഉദാ: ഒന്നാമത്തെ, എത്രാമത്തെ
 2. അതേ, -തെ

  1. അവ്യ.
  2. അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
  1. വി.
  2. അതുതന്നെയായ, മറ്റൊന്നല്ലാത്ത
  1. പ്ര.
  2. അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക