1. അത്ഭുതം, അദ്-അൽ-

    1. നാ.
    2. അസാധാരണമോ അപൂർവമോ ആയ അനുഭവം അല്ലെങ്കിൽ വികാരം, ആശ്ചര്യം, വിസ്മയം
    3. അദ്ഭുതരസം, നവരസങ്ങളിൽ ഒന്ന്
    4. അലൗകികവസ്തുദർശനജന്യമായ ആശ്ചര്യം
    5. ഒരു മർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക