-
അത്യന്തിക
- വി.
-
വളരെ അടുത്ത
-
അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത
-
അത്യന്തിക
- വി.
-
അത്യന്തമായ, അവസാനമില്ലാത്ത
-
അമിതമായ, ഏറ്റവും കൂടുതലായ
-
ശ്രഷ്ഠമായ, പൂർണമായ
-
അങ്ങേയറ്റത്തെ, പരമമായ. (സ്ത്രീ.) ആത്യന്തികി