1. അത്യാകാര

    1. വി.
    2. വളരെവലുപ്പമുള്ള
    1. നാ.
    2. ആകാരത്തിൻറെ വലിപ്പം
    3. നിന്ദ, ആക്ഷേപം
  2. അത്യുഗ്ര

    1. വി.
    2. അഗ്രം പൊന്തിനിൽക്കുന്ന
    3. ആസന്നമായ, വളരെ അടുത്ത
  3. അത്യുഗ്ര

    1. വി.
    2. വളരെ ഉഗ്രമായ
    3. അതിഭയങ്കരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക