-
അത്യാനന്ദ
- വി.
-
മൈഥുനം കൊണ്ട് ആനന്ദമുണ്ടാകാത്ത (യോനി, മൈഥുനത്തിൽ ഏറ്റവും ആനന്ദമുള്ളത്, എന്നും)
-
രതിക്രീഡയിൽ ആസക്തിയില്ലാത്ത
-
അത്യുന്നത
- വി.
-
വളരെ ഉയർന്ന, ശ്രഷ്ഠമായ