-
അത്യർഥ
- വി.
-
അർത്ഥത്തെ അതിക്രമിച്ച, യഥാർഥവിലയിൽ കവിഞ്ഞ, അളവിൽ കവിഞ്ഞ, ഏറ്റവും കൂടുതലായ
-
അത്യാർത്തി
- നാ.
-
അതിയായദുഃഖം
-
അധികമായ താത്പര്യം
-
ആദ്യർത്തു
- നാ.
-
ആദ്യത്തെ ഋതു, വസന്തം