1. അത്രസ്ത

    1. വി.
    2. ഭയം ഇല്ലാത്ത, പേടിക്കാത്ത
  2. അതിരുഷിത

    1. വി.
    2. വളരെ രോഷമുള്ള, ഏറെ കോപിച്ച
  3. അധർഷിത

    1. വി.
    2. തോൽപ്പിക്കപ്പെടാത്ത
  4. ആധർഷിത

    1. വി.
    2. ശിക്ഷിക്കപ്പെട്ട
    3. വാദത്തിൽ തോൽപിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക