1. അതിരസം

    Share screenshot
    1. കൂടുതൽ ഇനിപ്പ്
    2. അരിമാവുകൊണ്ടുള്ള ഒരു മധുരപലഹാരം
    3. ഉപ്പ്
  2. അത്രാസം

    Share screenshot
    1. ഭയം കൂടാതെ
  3. അദർശം1

    Share screenshot
    1. കറുത്തവാവ്, അമാവാസി (ചന്ദ്രനെ കാണാൻ കഴിയാത്തതിനാൽ)
  4. അദർശം2

    Share screenshot
    1. കണ്ണാടി, ആദർശം
  5. ആദർശം

    Share screenshot
    1. കണ്ണാടി
    2. ഒരു പുസ്തകത്തിൻറെയോ പ്രബന്ധത്തിൻറെയോ മൂലമാതൃക
    3. മാതൃക, ഭാവനയിലോ സങ്കൽപത്തിലോ ഉള്ള ഏറ്റവും ഉത്കൃഷ്ടമായ രൂപം, ഉത്കൃഷ്ടലക്ഷ്യം
    4. വ്യാഖ്യാനം, ടീക
  6. ആദിരസം

    Share screenshot
    1. ശ്രുംഗാരരസം
  7. ആധർഷം

    Share screenshot
    1. നിന്ദനം, കയ്യേറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക