-
അതിരി
- നാ.
-
നെൽക്കൂന
-
വൈക്കോൽക്കൂമ്പാരം, തുറു
-
അതിർ
- നാ.
-
ഒരു സ്ഥലത്തെ അടുത്ത സ്ഥലത്തിൽനിന്ന് വേർതിരിക്കുന്ന വരമ്പ്, എലുക
-
അവസാനം, അന്തം
-
മര്യാദ, ഔചിത്യം
-
അത്തർ
- നാ.
-
ഒരു സുഗന്ധദ്രവ്യം
-
അത്താർ
- നാ.
-
ഓട(ൽ)പൊളികൊണ്ടുള്ള ഒരുതരം പായ്
-
അത്തിരി
- നാ.
-
കുതിര
-
ഗ്രാമം
-
ഒട്ടകം
-
അത്രി
- നാ.
-
സപ്തർഷികളിൽ ഒരാൾ
-
അത്ര, -ത്ര
- അവ്യ.
-
തന്നെ, ശരി തന്നെ
-
അത്രമാത്രം
-
പറഞ്ഞത് ഉറപ്പിക്കാൻ വാക്യാന്തത്തിൽ പ്രയോഗിക്കുന്ന ശബ്ദം
-
ആയിരിക്കാം (മേൽ പ്രസ്താവിച്ചതു സ്ഥിരീകരിക്കാൻ പ്രയാസം എന്ന് കാണിക്കുന്നു. ഉദാ: അവനു ശമ്പളം കിട്ടില്ലത്ര = വക്താവിൻറെ നോട്ടത്തിൽ കിട്ടി.)

അത്ര1
- അവ്യ.
-
ചൂണ്ടിപ്പറയുന്ന ഒന്നിനു തുല്യം വലിപ്പത്തിൽ, (അളവിലോ എണ്ണത്തിലോ)
-
മുൻപറഞ്ഞവിധം
-
വേണ്ടവിധം
-
വേണ്ടവണ്ണം
-
അത്ര2
- അവ്യ.
-
ഇവിടെ, ഈവിഷയത്തിൽ