-
അതിരാത്ര
- ഒരു രാത്രികൊണ്ടു നിർവഹിക്കുന്ന
-
അത്ര, -ത്ര
- തന്നെ, ശരി തന്നെ
- അത്രമാത്രം
- പറഞ്ഞത് ഉറപ്പിക്കാൻ വാക്യാന്തത്തിൽ പ്രയോഗിക്കുന്ന ശബ്ദം
- ആയിരിക്കാം (മേൽ പ്രസ്താവിച്ചതു സ്ഥിരീകരിക്കാൻ പ്രയാസം എന്ന് കാണിക്കുന്നു. ഉദാ: അവനു ശമ്പളം കിട്ടില്ലത്ര = വക്താവിൻറെ നോട്ടത്തിൽ കിട്ടി.)

അധരോത്തര
- തലകീഴായ, കീഴ്മേൽ ആയ
- താണതും ഉയർന്നതും ആയ
- അടുത്തും അകലെയും ഉള്ള