-
അഥവാ
- അവ്യ.
-
ഒരുപക്ഷേ, അല്ലെങ്കിൽ, അല്ലാത്തപക്ഷം
-
അത്തവ്വ്
- നാ.
-
ആ സമയം, ആ സന്ദർഭം
-
അത്താവ്
- നാ.
-
ഭക്ഷിക്കുന്നവൻ. (സ്ത്രീ.) അത്ത്രി
-
അധവ
- വി.
-
ഭർത്താവ് ഇല്ലാത്തവൾ, വിധവ
-
അതാവ്
- നാ.
-
വേദന, ദുഃഖം, കഷ്ടത
-
അദേവ
- വി.
-
ദേവനല്ലാത്ത
-
ദിവ്യമല്ലാത്ത, ദേവോചിതമല്ലാത്ത
-
ഈശ്വരചിന്തയില്ലാത്ത, മതവിശ്വാസമില്ലാത്ത, അധാർമിക
-
അദൈവ
- വി.
-
ദിവ്യമല്ലാത്ത, ദൈവകൽപിതമല്ലാത്ത, വിധിവിഹിതമല്ലാത്ത
-
ഭാഗ്യദോഷമുള്ള, ദൗർഭാഗ്യമുള്ള
-
അതീവ
- അവ്യ.
-
ധാരാളം, ഏരെ, അധികം, ഏറ്റവും