1. അഥർവണം

    1. നാ.
    2. അഥർവം, നാലാമത്തെ വേദം
  2. അഥർവണം

    1. നാ.
    2. അഥർവവേദം
  3. അഥർവാണം

    1. നാ.
    2. അഥർവവേദപ്രകാരമുള്ള ആചാരം, അഥർവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക