-
അഥർവണൻ
- നാ.
-
ശിവൻ, (അഥർവകൃത്ത് ആകയാൽ)
-
ആഥർവണൻ
- നാ.
-
അഥർവവേദം അറിയുന്നവൻ, അഥർവവേദം അഭ്യസിക്കുന്നവൻ
-
അഥർവൻറെ വംശപരമ്പരയിൽ പെട്ടവൻ
-
അഥർവവേദപ്രാക്തങ്ങളായ കർമങ്ങൾ ചെയ്യുന്ന ബ്രാഹ്മണൻ, പുരോഹിതൻ
-
ആഭിചാരകൻ