-
അദക്ഷ
- വി.
-
സാമർഥ്യമില്ലാത്ത, ത്രാണിയില്ലാത്ത
-
അധോക്ഷ
- വി.
-
ഇന്ദ്രിയങ്ങളെ ജയിച്ച
-
വണ്ടിയുടെ അച്ചുതണ്ടിനു കീഴെയുള്ള
-
താഴോട്ടു കണ്ണുകളുള്ള, കുഴിഞ്ഞ കണ്ണുള്ള
-
ആലക്ഷി
- വി.
-
കാണുന്ന, മനസ്സിലാക്കുന്ന