1. അദക്ഷിണ

    1. വി.
    2. സാമർഥ്യമില്ലാത്ത
    3. വലത്തേതല്ലാത്ത, ഇടത്തേ
    4. തെക്കേതല്ലാത്ത, വടക്കേ
    5. ദക്ഷിണ നൽകാത്ത, ദാക്ഷിണ്യമില്ലാത്ത
  2. അലക്ഷണ

    1. വി.
    2. അടയാളമില്ലാത്ത, ലക്ഷണമില്ലാത്ത, ലക്ഷണനിർവചനമില്ലാത്ത
    3. രൂപഭംഗിയില്ലാത്ത
    4. ഭാഗ്യമില്ലാത്ത, അമംഗലമായ
  3. അതീക്ഷണ

    1. വി.
    2. മൂർച്ചയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക