1. അദത്തം

  1. നാ.
  2. പ്രത്യേകസാഹചര്യത്തിൽ നൽകിയതും തിരിച്ചെടുക്കാൻ തടസ്സമില്ലാത്തതുമായ വസ്തു
 2. അതീതം

  1. നാ.
  2. കഴിഞ്ഞത്
 3. ആധൂതം

  1. നാ.
  2. നൃത്തത്തിൽ ശിരസ്സിനെ ചലിപ്പിക്കുന്ന പലവിധങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക