1. അദന്തൻ

    1. നാ.
    2. പുഷാവ്, 12 ആദിത്യന്മാരിൽ ഒരാൾ
  2. അതിനതിന്

    1. അവ്യ.
    2. അടിക്കടി, എതിരുകളെ വകവയ്ക്കാതെ വീണ്ടും വീണ്ടും. (പ്ര.) അതിനതിന് അവൻ മെക്കിട്ടു കേറുന്നു.(എതിർക്കുന്തോറും)
  3. അധിനാഥൻ

    1. നാ.
    2. അധീശൻ, പ്രധാനി, മേൽക്കോയ്മ
  4. ആദിനാഥൻ, -നായകൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക