-
അദമ്യ
- വി.
-
ദമനം ചെയ്യാൻ കഴിയാത്ത, അടക്കാൻ കഴിയാത്ത
-
മെരുക്കാൻ കഴിയാത്ത
-
ആത്മ്യ
- വി.
-
തന്നെസംബന്ധിച്ച
-
(സമാസാന്തത്തിൽ) അതേസ്വഭാവത്തോടുകൂടിയിരിക്കുക എന്ന സ്ഥിതി. ഉദാ: താദാത്മ്യം = അതിൻറെ സ്വഭാവം
-
അതിമായ
- വി.
-
മായയെ അതിജീവിച്ച, മുക്തി നേടിയ
-
ആത്മീയ
- വി.
-
തന്നെ സംബന്ധിച്ചതായ, തനിക്കുള്ള
-
ആത്മസംബന്ധമായ, ആധ്യാത്മികമായ