1. അത്യം

    Share screenshot
    1. കുതിര
  2. അദയം

    Share screenshot
    1. ദയയില്ലാതെ, നിഷ്ഠൂരമായി. സദയം
  3. ആദായം

    Share screenshot
    1. സ്വീകാരം
    2. വരുമാനം
  4. ആദ്യം1

    Share screenshot
    1. ആരംഭം, തുടക്കം
  5. ആദ്യം2

    Share screenshot
    1. ഒന്നാമതായി, തുടക്കത്തിൽ
    2. (സമാസാന്തത്തിൽ) തുടങ്ങിയുള്ള, മുതലായ
  6. ആധേയം

    Share screenshot
    1. മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക