-
അതല
- അടിത്തട്ടില്ലാത്ത, ആഴമുള്ള
-
അതളി
- അമളി, കുഴപ്പം
-
അതിലെ, ലേ
- അതിലുള്ള
- ആവഴിയേ
-
അതുല, -തുല്യ
- തുല്യതയറ്റ, നിസ്തുലമായ
-
അത്തല
- അപ്പുറം, മറുപക്ഷം
-
അത്തൽ
- ദുഃഖം, കഷ്ടത, വ്യസനം, ദൗർഭാഗ്യം
-
അദല1
- ഇതളില്ലാത്ത, ഇലയില്ലാത്ത
-
അദല2
- കറ്റാർവാഴ
- നീർക്കടമ്പ്
-
ആതള
- എലിയാവണക്ക്
-
ആതാളി
- ശബ്ദക്, മുഴക്കം, ബഹളം, ആതുളി