1. അദാന്ത

  1. വി.
  2. മെരുങ്ങാത്ത, ഇണങ്ങാത്ത, അടക്കാൻ വയ്യാത്ത, ഇന്ദ്രിയങ്ങളെ അടക്കാത്ത
 2. അതാന്ത

  1. വി.
  2. തളർച്ചയില്ലാത്ത
 3. അദന്ത

  1. വി.
  2. പല്ലില്ലാത്ത
 4. അധീനത

  1. നാ.
  2. അധീശത്വം, കീഴ്പ്പെട്ട സ്ഥിതി, നിയന്ത്രണം, അധികാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക