-
അതിയാത
- കഴിഞ്ഞുപോയ
- വളരെ വേഗമുള്ള
-
അദായാദ
- അവകാശിയല്ലാത്ത
- അവകാശിയില്ലാത്ത
-
അദ്യുത്
- പ്രകാശമില്ലാത്ത, പ്രഭയില്ലാത്ത
-
ആത്തായുധ
- ആയുധ്ം ധരിച്ച
-
ആദ്യത
- ആദരിക്കപ്പെട്ട, ബഹുമാനിക്കപ്പെട്ട
- താത്പര്യമുള്ള
-
ആധ്യത
- ധരിക്കപ്പെട്ട, വഹിക്കപ്പെട്ട, പൊക്കിപ്പിടിക്കപ്പെട്ട