1. അദാരകൻ

  1. നാ.
  2. ദാരങ്ങളില്ലാത്തവൻ, ഭാര്യയില്ലാത്തവൻ
  3. ദാരകനില്ലാത്തവൻ, അപുത്രൻ
 2. ആധാരകൻ

  1. നാ.
  2. താങ്ങുന്നവൻ
 3. അദീർഘൻ

  1. നാ.
  2. മുണ്ടൻ, വാമനൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക