-
അദാലത്ത്
- നാ.
-
നീതിന്യായക്കോടതി
-
അതുലിത
- വി.
-
തുല്യതയില്ലാത്ത, സാമ്യപ്പെടുത്തുവാൻ കഴിയാത്ത
-
അദലിത
- വി.
-
പിളർക്കാത്ത, ഭിന്നമാക്കപ്പെടാത്ത